Pinarayi Vijayan's reply on delhi incident | Oneindia Malayalam
2020-02-26 8,014 Dailymotion
Pinarayi vijayan's reply on delhi incident മരണസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വിദ്വേഷപ്രസംഗം നടത്തി കലാപത്തിന് തീകൊളുത്തിയ ബിജെപി നേതാവ് ഇപ്പോഴും സ്വതന്ത്രനാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണ്. #PinarayiVijayan #Delhi